Thursday, February 03, 2011

ഐ എസ് എം സൈബര്‍ ദഅ്‌വ ശില്പശാല ആറിന് കോഴിക്കോട്ട്!!!

കോഴിക്കോട്: വിവര സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റും മത പ്രബോധന-സംഘാടന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് സഹായകമാവുന്ന 'സൈബര്‍ ദഅ്‌വ    'ശില്പശാല ആറിന് കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും.
    പീസ് കേരള ചാപ്റ്ററിന്റെയും ഐ എസ് എം ഐടി വിംഗിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പദ്ധതി പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9142138170 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...