ചേളാരി (തൌഹീദ് നഗർ): മലപ്പുറം(വെസ്റ്റ്) ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി തൗഹീദ് നഗറില്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ദുല്‍ അസീസ്, ടി കെ സുലൈമാന്‍ സി എന്‍ അബ്ദുല്‍നാസര്‍ മുനീര്‍ എം പി, എന്‍ സിദ്ധീഖ് മാസ്റ്റര്‍ , അഷ്‌റഫ് ചെട്ടിപ്പടി, സി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം