ചേളാരി: മലപ്പുറം വെസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് എം എസ് എം ജില്ലാ സമതി സംഘടിപ്പിച്ച ദി മെസേജ് ഇസ്ലാമിക് എക്സിബിഷന് പ്രൌഡോജ്വല തുടക്കം. കെ.എന്‍.എം.സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ: പി എം മുഹമ്മദ് കുട്ടി പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്തു. കാഴ്ചക്കും വിജ്ഞാനത്തിനും വിരുന്നേകുന്ന പ്രദര്‍ശനം കാണാന്‍ ധാരാളം ജനങ്ങള്‍ എത്തുന്നുണ്ട്. 26 നു പ്രദര്‍ശനം സമാപിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം