ചേളാരി (തൌഹീദ് നഗർ): അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി തൗഹീദ് നഗറില്‍ നടക്കുന്ന മലപ്പുറം (വെസ്റ്റ്) ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം www.markazudawa.org, www.islahiclassroom.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.കേരള വിഷന്‍ ചാനലിലും, സമ്മേളനം ദര്‍ശിക്കാം. ജിദ്ദ, കുവൈറ്റ്, ഖത്തര്‍, യു.എ.ഇ ഇസ്ലാഹീ സെന്ററുകളില്‍ സമ്മേളനത്തിന്റെ തത്സമയ പ്രദര്‍ശനം വിവിധ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം