പട്ടാമ്പി: കരുമ്പുള്ളി ശാഖ കെ എൻ എമ്മും ഐ എസ് എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ഇസ്‌ലാഹി പ്രഭാഷണം ഫെബ്രുവരി 23 ബുധനാഴ്ച വൈകുന്നേരം 6.30ന്. പ്രമുഖ വാഗ്മിയും, പണ്ഡിതനുമായ ജനാബ് അബൂബക്കർ നസ്സാഫ് മൌലവി ജിദ്ദ (ചെയർമാൻ, കേരള ഇസ്‌ലാഹി ക്ലാസ് റൂം) ‘അഹ്‌ലുസ്സുന്നത്തിവൽജമാഅഃ’ വിഷയത്തെ അധികരിച്ച് സംസാരിക്കും.
പ്രഭാഷണത്തിന്റെ തത്സമയ പ്രക്ഷേപണം കേരള ഇസ്‌ലാഹി ക്ലാസ്സ് റൂമിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്; www.islahiclassroom.com എന്ന സൈറ്റ് സന്ദർശിക്കുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം