Thursday, February 17, 2011

ആദര്‍ശത്തില്‍ വിട്ടുവീഴ്ച്ചയില്ല-അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ മുജാഹിദ് സമ്മേളനപ്രചരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൌഹീദില്‍ വെള്ളം ചേര്‍ക്കുന്നവര്‍ യാഥാസ്തികരായാലും നവയാഥാസ്തികരായാലും മതരാഷ്ട്രവാദികളായാലും മുജാഹിദുകള്‍ നോക്കിയിരിക്കില്ല. നബിദിനത്തില്‍ വഹാബികള്‍ കരഞ്ഞുവെന്ന് ആക്ഷേപിക്കുന്നവര്‍ ഓര്‍ക്കുക, റബീഉല്‍ അവ്വല്‍ 12നു ഒരിക്കല്‍ മാത്രം കരഞ്ഞത് സഹാബികളായിരുന്നു. എന്നാല്‍ പ്രവാചക്ന്റെ മരണദിനത്തില്‍ ദഫ്ഫ് മുട്ടിയും പായസം കുടിച്ചും ആഘോഷിക്കുന്നവര്‍ക്കാണോ പ്രവാചകസ്നേഹം?

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Friday, February 18, 2011

പ്രവാചക്ന്റെ മരണദിനത്തില്‍ ദഫ്ഫ് മുട്ടിയും പായസം കുടിച്ചും ആഘോഷിക്കുന്നവര്‍ക്കാണോ പ്രവാചകസ്നേഹം?

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...