Saturday, February 12, 2011

അബൂബക്കർ കാരക്കുന്ന് അന്തരിച്ചു

കാരക്കുന്ന്: ഐ എസ് എം മുൻ സംസ്ഥാന പ്രസിഡണ്ടും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അബൂബക്കർ കാരക്കുന്ന് നിര്യാതനായി. 


ഖബറടക്കം ഇന്ന് (12/02/2011) വൈകുന്നേരം 4.00 മണിക്ക് കാരക്കുന്ന് പുലത്ത് മസ്ജിദ് ഖബറിസ്ഥാനിൽ

--------------------------
അബൂബക്കർ കാരക്കുന്ന് യാത്രയായി...

മാന്യരെ,
അസ്സലാമു അലൈക്കും

ഐ എസ് എം മുൻ പ്രസിഡന്റ് അബൂബക്കർ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

1992 മുതൽ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ പ്രസ്ഥാനത്തെ നയിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ടുവേണം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകൾ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു.

അബൂബക്കർ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവർത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവർത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയിൽ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ

പ്രാർഥനയോടെ
മുജീബുർ‌റഹ്‌മാൻ കിനാലൂർ                            എൻ എം ജലീൽ
പ്രസിഡന്റ്, ഐ എസ് എം കേരള.                  ജന. സെക്രട്ടറി, ഐ എസ് എം കേരള.

കോഴിക്കോട്
12-02-2011

18 വായനക്കാരുടെ പ്രതികരണങ്ങൾ :

മുജീബ് റഹ്‌മാന്‍ ചെങ്ങര Saturday, February 12, 2011
This comment has been removed by the author.
മുജീബ് റഹ്‌മാന്‍ ചെങ്ങര Saturday, February 12, 2011

നാഥാ, അദ്ദേഹത്തിന്റെ ഖബര്‍ ജീവിതവും പരലോക ജീവിതവും സ്വര്‍ഗ്ഗീയമാക്കി അനുഗ്രഹികേണമേ , ആമീന്‍.

Malayali Peringode Saturday, February 12, 2011

ആമീൻ.......!!

Malayali Peringode Saturday, February 12, 2011

اللهم ثبته عند السؤالاللهم اغفر له وارحمه واعفو عنهاللهم نقه من الخطايا والذنوب كما ينقى الثوب الأبيض من الدنساللهم أغسله بالماء والثلج والبرداللهم وسع له في قبره ونوره لهاللهم اجعل قبره روضه من رياض الجنهاللهم اسكنه فسيح جناتكوارزقه الفردوس الاعلى من الجنه

Delphic Systems LLC Saturday, February 12, 2011

اللهم ثبته عند السؤالاللهم اغفر له وارحمه واعفو عنهاللهم نقه من الخطايا والذنوب كما ينقى الثوب الأبيض من الدنساللهم أغسله بالماء والثلج والبرداللهم وسع له في قبره ونوره لهاللهم اجعل قبره روضه من رياض الجنهاللهم اسكنه فسيح جناتكوارزقه الفردوس الاعلى من الجنه

Noushad Vadakkel Saturday, February 12, 2011

ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് കടന്നു വരുമ്പോള്‍ അബൂബക്കര്‍ കാരകുന്ന് എന്ന് കേള്‍ക്കുമ്പോള്‍ മുഖം കരുതിട്ടുണ്ട് ...ആ ചിന്ത ഒരു ചേരി തിരിവിന്റെ ഭാഗമായിരുന്നു ... ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ മടവൂര്‍ സാഹിബിന്റെ ' പ്രാസ്ഥാനിക ചിന്തകള്‍ ' എന്ന പുസ്തകത്തിന്റെ തുടര്‍ച്ച എന്ന വണ്ണം പ്രസിദ്ധീകരിക്കപ്പെട്ട 'സംഘടനാ സ്കൂള്‍ ' അബൂബക്കര്‍ കാരകുന്ന് എന്ന സംഘാടകന്റെ ചിന്തകള്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ...മാറുന്ന കാലത്തിനൊപ്പം പരിശുദ്ധ ദീന്‍ മുറുകെ പിടിച്ചു സമുദായത്തിന്റെ മുന്നില്‍ നടക്കുവാന്‍ ഇസ്ലാഹി യുവതയെ പ്രാപ്തമാക്കുന്നതില്‍ അബൂബക്കര്‍ കാരകുന്ന് എന്ന നേതാവിന്റെ പങ്കു വലുതാണ്‌ ... സംഘടന അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളില്‍ ചാഞ്ചല്യമില്ലാതെ ഇസ്ലാഹീ യുവതയെ മുന്നോട്ടു നയിച്ചത് മറക്കുവാന്‍ കഴിയില്ല ..അല്ലാഹു അദ്ധേഹത്തിന്റെ ഖബര്‍ വിശാലമാക്കട്ടെ ... അദ്ദേഹത്തിനു സംഭവിച്ചിട്ടുള്ള തെറ്റ് കുറ്റങ്ങള്‍ പൊറുത്തു മാപ്പാക്കി ഇഷ്ട ദാസന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തെയും നമ്മെയും ഉള്പ്പെടുതുമാരാകട്ടെ ...അദ്ധേഹത്തിന്റെ വിയോഗം മൂലം ദുഃഖം അനുഭവിക്കുന്ന കുടുംബക്കാര്‍ക്കും ബന്ധു മിത്രദികള്‍ക്കും സാന്ത്വനം നല്‍കുമാറാകട്ടെ ... (ആമീന്‍ )

noor Saturday, February 12, 2011

നാഥാ, അദ്ദേഹത്തിന്റെ ഖബര്‍ ജീവിതവും പരലോക ജീവിതവും സ്വര്‍ഗ്ഗീയമാക്കി അനുഗ്രഹികേണമേ , ആമീന്‍.

Lukman Saturday, February 12, 2011

innalilahi vahinna ilaihi rajihoon

bavanu Saturday, February 12, 2011
This comment has been removed by the author.
bavanu Saturday, February 12, 2011

നാഥാ..... ഞങ്ങളുടെ സഹോദരന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...
ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ...
ആമീന്‍

Unknown Saturday, February 12, 2011

ameeen

22690119 Saturday, February 12, 2011

അബൂബക്കർ കാരക്കുന്ന് അന്തരിച്ചുനാഥാ നീ ആദേഹത്തിനു ഖ്ബര വിശാലമാക്കി പാപം പൊറുത്ത്കൊടുക്കണേ 1991 പയ്യോളി മേഘ ല തെരനെടു പ്പി നോട്‌ നുബന്‍ ച് ഛ് കാരക്കുനന് നടത്തിയ ഉല്ബോടനം പ്രസംഗമാന് ഓര്‍മവന്നത് നാഥാ..... ഞങ്ങളുടെ സഹോദരന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള

Abduljaleel (A J Farooqi) Sunday, February 13, 2011

സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

Prinsad Sunday, February 13, 2011

إنا لله و إنا إليه راجعو

എം എം വേങ്ങര Sunday, February 13, 2011

ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ...

jihushams Sunday, February 13, 2011

islahee keralathinu nashtamaaayad yuva pradhibhaye......

pilarnnappol ottakku vimarshanagal ettuvangi deeramaaayi poraaadiya adulya vekthittom
alllahu magfirth nalki anugrahikkatte....
ameen
kudumbathinum samooohathinum addehathinde viyogam moolam undaya prayaasam allahu neekkitharatte......... ameen

Unknown Sunday, February 13, 2011

കറക്കുന്നു മരണപെട്ടു ആഖീകരിക്കാന്‍ മനസ് സമ്മതിക്കുന്നില്ല വിശ്വസിച്ചേ തീരു നാഥന്‍ സ്വര്‍ഗം പ്രതിഫലം നല്‍കട്ടെ
നാഥാ ഒഴിവ് സമയം ,സമ്പത്ത , ആരോഗ്യം നിന്റെ മാര്ഖത്തില്‍ ചിലവഴിക്കുനവരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഉത്പെടുതന്നെ
ABDUL KAREEM K.PURAM

Sayyid muhammad musthafa Monday, February 14, 2011

اللهم اغفر له وارحمه وعافه واعف عنه وأدخله الجنة يا رب العالمين
Mahanaya Parishkarthavayirunnu.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...