Saturday, February 26, 2011

മലപ്പുറം വെസ്റ്റ് ജില്ല സമ്മേളനത്തിന് പ്രൌഢമായ തുടക്കം: ചില ക്യാമറകാഴ്ചകൾ...


കുവൈത്ത് ഇസ്‌ലാഹി സെന്റർ പ്രതിനിധി

പികെ അബ്ദുർ‌റബ്ബ് എം എൽ എ, ഡോ. ഇകെ അഹ്‌മദ്കുട്ടി

സമ്മേളനം കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു



കെ ആലിക്കുട്ടിമൌലവി ഒതളൂർ

മൂസ മൌലവി ഐരൂർ


‘യുവത’ സ്റ്റാൾ

യുവത സ്റ്റാൾ

മുജീബുർ‌റഹ്മാൻ കിനാലൂർ

കേരള ഇസ്‌ലാഹി ക്ലാസ് റൂം പ്രതിനിധി എം എം വേങ്ങര

കേരള ഇസ്‌ലാഹി ക്ലാസ് റൂം പ്രതിനിധി എം എം വേങ്ങര

രാജ്യരക്ഷാസഹമന്ത്രിക്ക് തൌഹീദ് നഗറിലേക്ക് സ്വാഗതം




ബശീർ പട്ടേൽതാഴം, ഡയറക്റ്റർ ദി ട്രൂത്ത്

‘യുവത’ പുസ്തക പ്രകാശനം

‘യുവത’ പുസ്തക പ്രകാശനം

‘യുവത’ പുസ്തകങ്ങൾ പ്രകാശനം ചെയ്ത്, പി കെ അബ്ദുർ‌റബ്ബ് എം എൽ എ

യു പി അബ്ദുർ‌റഹിമാൻ മൌലവി

വിമൻസ് മീറ്റ്

വനിതകളുടെ നിറസാന്നിധ്യമായ് വിമൺസ് മീറ്റ്

പുസ്തക പരിചയം: മുഹ്‌സിൻ കോട്ടക്കൽ


സുവനീർ പ്രകാശനം





തൌഹീദ് നഗറിലേക്ക് സ്വാഗതം....

‘ദി മെസ്സേജ്’ എക്സിബിഷൻ ഹാൾ




തത്സമയ വീഡിയോ റെകോർഡിംഗ്, മൻസൂറലി ചെമ്മാട്

എല്ലാം കിട്ടുന്നുണ്ടോ...?! ആകാംക്ഷയോടെ....

തത്സമയ പ്രക്ഷേപണം, റിയാസ് കൊടുങ്ങല്ലൂർ

സ്വഗതം എല്ലാവർക്കും.... മമ്മു സാഹിബ്

സദസ്സ് സാകൂതം....

5 വായനക്കാരുടെ പ്രതികരണങ്ങൾ :

റിയാസ് കൊടുങ്ങല്ലൂര്‍ Saturday, February 26, 2011

ഗംഭീരം.....

Moh'd Yoosuf Saturday, February 26, 2011

shukran malayali sahib fr all snap!! jazakallah khairan..

expecting more images of all session .. and also try to provide audio.

സാജിദ് കൊച്ചി Sunday, February 27, 2011

ആശംസകള്‍ നേരുന്നു

ANWAR SADATH KT Sunday, February 27, 2011

thanks malayaali. Expecting more

എം എം വേങ്ങര Monday, February 28, 2011

അസ്സലാമു അലൈക്കും...


ഒരായിരം ആശംസകള്‍ നേരുന്നു കൂട്ടത്തില്‍ വാർത്ത എത്തിച്ച സുഹൃത്തെ മലയാ‍ളി jazakallah khairan..


എം എം വേങ്ങര

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...