കേരള ഇസ്ലാഹി ക്ലാസ് റൂമിൽ ശനി മുതൽ വ്യാഴം വരെ ഇന്ത്യൻ സമയം രാവിലെ 10.30ന് (സൌദി സമയം 8.00am, യു എ ഇ 9.00am) വനിതകൾക്കായി വനിതകൾ നടത്തുന്ന ക്ലാസ്സുകൾ, ചർച്ചകൾ, തത്സമയ സംശയ നിവാരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ആരംഭിച്ചിരിക്കുന്നു.
സ്ത്രീകൾക്കുമാത്രമായി ഒരുക്കിയിരിക്കുന്ന ഈ സെഷൻ പരമാവധി ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: www.islahiclassroom.com സന്ദർശിക്കുക
2 വായനക്കാരുടെ പ്രതികരണങ്ങൾ :
good
best
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം