മാട്ടൂല്‍: :സകല തിന്മകളുടെയും മാതാവായ മദ്യത്തിന്റെ സമ്പൂര്‍ണ നിരോധനത്തിനായി വിവിധ സംഘടനകള്‍ ഐക്യപ്പെടണമെന്ന് മദ്യനിരോധനസമിതി ജന. സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എം എസ് എം മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച `ലഹരിവിരുദ്ധ സായാഹ്‌നം' പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സെക്രട്ടറി കെ പി ഉമര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം മുഹമ്മദ്, ഐ എസ് എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹസന്‍ കുഞ്ഞി അരിപാമ്പ്ര, കെ എം മുത്തലിബ് പ്രസംഗിച്ചു. എ പി ജസീം സ്വാഗതവും വി മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Tuesday, January 10, 2012
മദ്യനിരോധനത്തിനായി സംഘടനകള്‍ ഐക്യപ്പെടണം -ഇയ്യാച്ചേരി
മാട്ടൂല്‍: :സകല തിന്മകളുടെയും മാതാവായ മദ്യത്തിന്റെ സമ്പൂര്‍ണ നിരോധനത്തിനായി വിവിധ സംഘടനകള്‍ ഐക്യപ്പെടണമെന്ന് മദ്യനിരോധനസമിതി ജന. സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എം എസ് എം മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച `ലഹരിവിരുദ്ധ സായാഹ്‌നം' പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സെക്രട്ടറി കെ പി ഉമര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എം മുഹമ്മദ്, ഐ എസ് എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹസന്‍ കുഞ്ഞി അരിപാമ്പ്ര, കെ എം മുത്തലിബ് പ്രസംഗിച്ചു. എ പി ജസീം സ്വാഗതവും വി മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Tags :
M S M
Related Posts :

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക...

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെള...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീ...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ...

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം