ദുബായ് : 'അനശ്വര ശാന്തിക്ക് ആദര്‍ശ കുടുംബം' എന്ന പ്രമേയത്തില്‍ UAE ഇസ്ലാഹി സെന്റെറിന്റെ ആഭിമുക്യത്തില്‍ രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന ക്യാംപൈന്‍ ഉദ്ഘാടനം ചെയ്തു. ഉത്ഘാടനത്തോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ ക്ലാസുകളുണ്ടായിരുന്നു. "നമ്മുടെ ആദര്‍ശം" എന്ന വിഷയത്തില്‍ മുജീബ് മൌലവി പാലത്തിങ്ങല്‍, "പ്രമാണങ്ങളിലൂടെ" എന്ന വിഷയത്തില്‍ അഷ്‌റഫ് വാരണാക്കര, "ആദര്‍ശ കുടുംബം" എന്ന വിഷയത്തില്‍ ഖാലിദ് മദനി, "സംഘടന ഇന്ന്" എന്ന വിഷയത്തില്‍ ജമാല്‍, "സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍" എന്ന വിഷയത്തില്‍ മുസ്തഫ എന്നിവര്‍ ക്ലാസെടുത്തു. UAE യില്‍ തൊഴിലന്വേഷിക്കുന്നവരേയും തൊഴിലാളികളെ അന്വേഷിക്കുന്നവരേയും സഹായിക്കുന്നതിനു ഇസ്ലാഹി സെന്ററിന്റെ കീഴില്‍ http://joblinkuae.com/ എന്ന വെബ് സൈറ്റ് ലോഞ്ചിംഗ് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് VP അഹമ്മദ് കുട്ടി മദനി നിര്‍വഹിച്ചു.
Sunday, January 22, 2012
UAE ഇസ്ലാഹി സെന്റെര്‍ 'അനശ്വര ശാന്തിക്ക് ആദര്‍ശ കുടുംബം' ക്യാംപൈന്‍ ഉദ്ഘാടനം ചെയ്തു
Tags :
UAE Islahi Center
Related Posts :

UAE ഇസ്ലാഹി സെന്റര്‍ ക്യാംപയിന് സമ...

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോല...

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാന...

മുസ്ലിങ്ങള്‍ വിചാരതലത്തില്‍ വിശകലന...

ആശ്രിതബോധം നഷ്ടപ്പെട്ടത് ആത്മഹത്യയ്...

സോഷ്യല്‍ നെറ്റ്വര്ക്കുകള് നിരാകര...

UAE ഇസ്ലാഹി സെന്റര്‍ സ്പോര്‍ട്സ്...

മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കണം:...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം