ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടം റാഫ് ജനറല്‍ മാനേജര്‍ ശൈഖ് ആഇദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് മഹ്മൂദ്, ഇസ്‌ലാഹി മദ്രസ പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി, ഫോക്കസ് സി.ഇ.ഒ. ശമീര്‍ വലിയവീട്ടില്‍ പ്രസംഗിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാന്‍ മദനി നന്ദിയും പറഞ്ഞു. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിറകുവശമാണ് പുതിയ ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 44670158 ബന്ധപ്പെടാവുന്നതാണ്.
Thursday, January 12, 2012
QIICയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടം റാഫ് ജനറല്‍ മാനേജര്‍ ശൈഖ് ആഇദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് മഹ്മൂദ്, ഇസ്‌ലാഹി മദ്രസ പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി, ഫോക്കസ് സി.ഇ.ഒ. ശമീര്‍ വലിയവീട്ടില്‍ പ്രസംഗിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാന്‍ മദനി നന്ദിയും പറഞ്ഞു. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിറകുവശമാണ് പുതിയ ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 44670158 ബന്ധപ്പെടാവുന്നതാണ്.
Tags :
Q I I C
Related Posts :

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെ...
അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ...

QIIC ത്രൈമാസ കാമ്പയിന് സമാപന സമ്മേ...

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മ...

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍...

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹ...

പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്ക...

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്ന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം