തിരൂര്‍: ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിതരണം ചെയ്യണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഇസ്‌മായില്‍ കരിയാട് ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. മന്‍സൂറലി ചെമ്മാട്, കെ പി അബ്‌ദുല്‍ വഹാബ്, വി പി മനാഫ്, ഇ ഒ ഫൈസല്‍, സി പി മുഹമ്മദ് കുട്ടി, അഷറഫ് ചെട്ടിപ്പടി, പാറയില്‍ ഷരീഫ്, പി അബ്‌ദുല്‍ കരീം, സി ജബ്ബാര്‍, ഐ വി ജലീല്‍, ടി റിയാസ് മോന്‍, കലാം യൂണിവേഴ്‌സിറ്റി, നാസര്‍ അന്‍സാരി പ്രസംഗിച്ചു.
Monday, January 02, 2012
ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണം : ISM
തിരൂര്‍: ; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിതരണം ചെയ്യണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഇസ്‌മായില്‍ കരിയാട് ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. മന്‍സൂറലി ചെമ്മാട്, കെ പി അബ്‌ദുല്‍ വഹാബ്, വി പി മനാഫ്, ഇ ഒ ഫൈസല്‍, സി പി മുഹമ്മദ് കുട്ടി, അഷറഫ് ചെട്ടിപ്പടി, പാറയില്‍ ഷരീഫ്, പി അബ്‌ദുല്‍ കരീം, സി ജബ്ബാര്‍, ഐ വി ജലീല്‍, ടി റിയാസ് മോന്‍, കലാം യൂണിവേഴ്‌സിറ്റി, നാസര്‍ അന്‍സാരി പ്രസംഗിച്ചു.
Tags :
I S M
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം