താനൂര്‍: ; കെ.എന്‍.എം താനാളൂര്‍ ശാഖാ വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം ജില്ലാസെക്രട്ടറി ഉബൈദുള്ള താനാളൂര്‍ ഉദ്ഘാടനംചെയ്തു. പി. അഹമ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. പി. ചെറിയബാവ, യു. ദാവൂദ്, ടി.പി. നിസാര്‍, എം. അബ്ദുസമദ്, കെ.കെ. ബഷീര്‍, എന്‍.പി.സി. മുഹമ്മദ് ഹാജി, ടി. മുഹമ്മദ്, വി.പി. അബു എന്നിവര്‍ പ്രസംഗിച്ചു. പുളിക്കിയത്ത് ചെറിയ ബാവ ചെയര്‍മാനും കെ.ടി. ഇസ്മായില്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു.
Monday, January 02, 2012
KNM താനാളൂര്‍ ശാഖാ വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരിച്ചു
താനൂര്‍: ; കെ.എന്‍.എം താനാളൂര്‍ ശാഖാ വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം ജില്ലാസെക്രട്ടറി ഉബൈദുള്ള താനാളൂര്‍ ഉദ്ഘാടനംചെയ്തു. പി. അഹമ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. പി. ചെറിയബാവ, യു. ദാവൂദ്, ടി.പി. നിസാര്‍, എം. അബ്ദുസമദ്, കെ.കെ. ബഷീര്‍, എന്‍.പി.സി. മുഹമ്മദ് ഹാജി, ടി. മുഹമ്മദ്, വി.പി. അബു എന്നിവര്‍ പ്രസംഗിച്ചു. പുളിക്കിയത്ത് ചെറിയ ബാവ ചെയര്‍മാനും കെ.ടി. ഇസ്മായില്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു.
Tags :
KNM
Related Posts :

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം