കോഴിക്കോട് : എം എസ് എം കോഴിക്കോട് സൌത്ത് ജില്ല സമിതിയുടെ കലാ വിഭാഗമായ രചന കലാവേദി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. "ഖുര്‍ആനിന്റെ ദൈവികത" വിഷയത്തില്‍ പത്ത് A4 പേജില്‍ കവിയാത്ത പ്രബന്ധ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുംപങ്കെടുക്കാം. വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.divinityofquran.blogspot.com സന്ദര്‍ശിക്കുക. അയക്കേണ്ട വിലാസം: കണ്‍വീനര്‍, രചന കലാവേദി, c/o എം എസ് എം കോഴിക്കോട് സൌത്ത് ജില്ല. മര്‍കസ്ദ ദഅവ, ആര്‍ എം റോഡ്, കോഴിക്കോട്-673002
Thursday, January 19, 2012
MSM പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു
കോഴിക്കോട് : എം എസ് എം കോഴിക്കോട് സൌത്ത് ജില്ല സമിതിയുടെ കലാ വിഭാഗമായ രചന കലാവേദി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. "ഖുര്‍ആനിന്റെ ദൈവികത" വിഷയത്തില്‍ പത്ത് A4 പേജില്‍ കവിയാത്ത പ്രബന്ധ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുംപങ്കെടുക്കാം. വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.divinityofquran.blogspot.com സന്ദര്‍ശിക്കുക. അയക്കേണ്ട വിലാസം: കണ്‍വീനര്‍, രചന കലാവേദി, c/o എം എസ് എം കോഴിക്കോട് സൌത്ത് ജില്ല. മര്‍കസ്ദ ദഅവ, ആര്‍ എം റോഡ്, കോഴിക്കോട്-673002
Related Posts :

MSM മദ്റസ ഖുര്‍ആന്‍ വിജ്ഞാന പരീക്...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക...

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെള...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീ...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം