പുത്തനത്താണി: ചെറവന്നൂര്‍ എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിച്ച പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലൈല ഉദ്‌ഘാടനം ചെയ്‌തു. എം ഖദീജ അധ്യക്ഷത വഹിച്ചു. പാറയില്‍ അലി, ഇ വി റന്ന, എം മൊയ്‌തീന്‍ മാസ്റ്റര്‍, ടി ഖമറുന്നിസ, എം സമീറ പ്രസംഗിച്ചു. സി ജമാലുദ്ദീന്‍, സലീം ബുസ്‌താനി ക്ലാസെടുത്തു.
Tuesday, January 10, 2012
MGM പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തി
Tags :
M G M
Related Posts :

ഇസ്ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവ...

കേരള മുസ്ലിം വനിതാസമ്മേളനത്തിന് പ്...

പള്ളികളെല്ലാം മുസ്ലിം സ്ത്രീകള്‍ക്...

സ്ത്രീനഗ്നത പരസ്യം ചെയ്യുന്ന ഉത്പ...

MGM കണ്ണൂര്‍ ജില്ലാ ഗേള്‍സ് റസിഡന്...

മുസ്ലിം വനിതാസമ്മേളനം: സംസ്ഥാനത്തെ...

തിരുകേശ വാണിഭവും പ്രചാരണവും അവസാനിപ...

സ്ത്രീപീഡനങ്ങള്‍ക്കും അത്രിക്രമങ്ങള...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം