ചങ്ങരംകുളം: മതം, ധാര്‍മികത, നവോത്ഥാനം എന്നീ വിഷയത്തില്‍ എറവറാംകുന്ന് സലഫിനഗറില്‍ നടത്തിയ പൊതുപ്രഭാഷണത്തില്‍ സാബിക്ക് പുല്ലൂര്‍ പ്രഭാഷണം നടത്തി. എന്‍ എം അബ്ബാസ്, ഇ എച്ച് ഫഹദ് പ്രസംഗിച്ചു. ചിയ്യാന്നൂര്‍ ഞാറക്കുന്നില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ കെ പി ഇബ്‌റാഹീം ബുസ്‌താനി പ്രഭാഷണം നടത്തി. പി പി ഖാലിദ്, അശ്‌റഫ് നരണിപ്പുഴ പ്രസംഗിച്ചു. നരണിപ്പുഴ ശാഖയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അബൂബക്കര്‍ മൗലവി മരുത പ്രഭാഷണം നടത്തി. എം അശ്‌റഫ്, പി എം സമീര്‍ പ്രസംഗിച്ചു. വളയംകുളം ശാഖാ കെ എന്‍ എം സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ റഫീഖ് ഹുദവി ക്ലാസ്സെടുത്തു. കെ വി ഇബ്‌റാഹീംകുട്ടി, കെ വി മുഹമ്മദ് പ്രസംഗിച്ചു.
Tuesday, January 24, 2012
ISM കാമ്പയിന്‍: വിവിധ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു
ചങ്ങരംകുളം: മതം, ധാര്‍മികത, നവോത്ഥാനം എന്നീ വിഷയത്തില്‍ എറവറാംകുന്ന് സലഫിനഗറില്‍ നടത്തിയ പൊതുപ്രഭാഷണത്തില്‍ സാബിക്ക് പുല്ലൂര്‍ പ്രഭാഷണം നടത്തി. എന്‍ എം അബ്ബാസ്, ഇ എച്ച് ഫഹദ് പ്രസംഗിച്ചു. ചിയ്യാന്നൂര്‍ ഞാറക്കുന്നില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ കെ പി ഇബ്‌റാഹീം ബുസ്‌താനി പ്രഭാഷണം നടത്തി. പി പി ഖാലിദ്, അശ്‌റഫ് നരണിപ്പുഴ പ്രസംഗിച്ചു. നരണിപ്പുഴ ശാഖയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അബൂബക്കര്‍ മൗലവി മരുത പ്രഭാഷണം നടത്തി. എം അശ്‌റഫ്, പി എം സമീര്‍ പ്രസംഗിച്ചു. വളയംകുളം ശാഖാ കെ എന്‍ എം സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ റഫീഖ് ഹുദവി ക്ലാസ്സെടുത്തു. കെ വി ഇബ്‌റാഹീംകുട്ടി, കെ വി മുഹമ്മദ് പ്രസംഗിച്ചു.
Tags :
ISM
Related Posts :

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം