കൊടുവള്ളി: അനുഗ്രഹ എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്ററും സംയുക്തമായി കിഡ്‌നി പരിശോധനാ ക്യാമ്പും ബോധവല്‍കരണ ക്ലാസും വി എം ഉമ്മര്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. മുന്നൂറോളം പേര്‍ പങ്കെടുത്തു. ആര്‍ സി ജരീര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, നിയാസ്, കൊടുവള്ളി പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി ഒ പി റഷീദ്, ഡോ. ഉമറുല്‍ ഫാറൂഖ്, ജുമാന കരുവന്‍പൊയില്‍ പ്രസംഗിച്ചു. അമീന്‍ കരുവന്‍പൊയില്‍ സ്വാഗതവും അബ്‌ദുസ്സമദ് പ്രാവില്‍ നന്ദിയും പറഞ്ഞു.
Sunday, January 15, 2012
കിഡ്‌നി പരിശോധനാ ക്യാമ്പും ബോധവല്‍കരണ ക്ലാസും നടത്തി
Tags :
I S M
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം