കൊച്ചി: “സാമൂഹ്യ നവോത്ഥാനത്തിനു സ്ത്രീ മുന്നേറ്റം“ എന്ന പ്രമേയത്തിൽ മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ് [MGM] സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു വർഷത്തെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം ജി എം കൊച്ചി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വനിത സംഗമം 20.01.2012 വെള്ളിയാഴ്ച വൈകിട്ട് 4നു കൊച്ചി കപ്പലണ്ടിമുക്കു ഷാദി മഹലിൽ നടക്കും. പരിപാടിയിൽ എം ജി എം സംസ്ഥാന സമിതി അംഗവും പ്രഗൽഭ പണ്ഡിതയുമായ ജമീല ടീച്ചർ എടവണ്ണ 'അന്ധവിശ്വാസങ്ങൾക്കെതിരെ'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
Wednesday, January 18, 2012
MGM കൊച്ചി മേഖല വനിത സംഗമം 20ന്
കൊച്ചി: “സാമൂഹ്യ നവോത്ഥാനത്തിനു സ്ത്രീ മുന്നേറ്റം“ എന്ന പ്രമേയത്തിൽ മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ് [MGM] സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു വർഷത്തെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം ജി എം കൊച്ചി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വനിത സംഗമം 20.01.2012 വെള്ളിയാഴ്ച വൈകിട്ട് 4നു കൊച്ചി കപ്പലണ്ടിമുക്കു ഷാദി മഹലിൽ നടക്കും. പരിപാടിയിൽ എം ജി എം സംസ്ഥാന സമിതി അംഗവും പ്രഗൽഭ പണ്ഡിതയുമായ ജമീല ടീച്ചർ എടവണ്ണ 'അന്ധവിശ്വാസങ്ങൾക്കെതിരെ'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
Tags :
M G M
Related Posts :

ഇസ്ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവ...

കേരള മുസ്ലിം വനിതാസമ്മേളനത്തിന് പ്...

പള്ളികളെല്ലാം മുസ്ലിം സ്ത്രീകള്‍ക്...

സ്ത്രീനഗ്നത പരസ്യം ചെയ്യുന്ന ഉത്പ...

MGM കണ്ണൂര്‍ ജില്ലാ ഗേള്‍സ് റസിഡന്...

മുസ്ലിം വനിതാസമ്മേളനം: സംസ്ഥാനത്തെ...

തിരുകേശ വാണിഭവും പ്രചാരണവും അവസാനിപ...

സ്ത്രീപീഡനങ്ങള്‍ക്കും അത്രിക്രമങ്ങള...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം