കോഴിക്കോട്: സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ഫെബ്രുവരി 20, 26 തിയ്യതികളില്‍ നടക്കും. ചില്‍ഡ്രണ്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 27ന് വൈകിട്ട് 6.30ന് വള്ളുവമ്പ്രം അബൂബക്കര്‍ സിദ്ദീഖ് മദ്‌റസയില്‍ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സി ഐ ഇ ആര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വിജ്ഞാനോത്സവം ഭാരവാഹികള്‍ പങ്കെടുക്കണം.
Thursday, January 26, 2012
CIER മദ്രസാ വിജ്ഞാനോല്‍സവം വിജ്ഞാനോത്സവം: സ്വാഗതസംഘ രൂപീകരണം നാളെ
കോഴിക്കോട്: സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ഫെബ്രുവരി 20, 26 തിയ്യതികളില്‍ നടക്കും. ചില്‍ഡ്രണ്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 27ന് വൈകിട്ട് 6.30ന് വള്ളുവമ്പ്രം അബൂബക്കര്‍ സിദ്ദീഖ് മദ്‌റസയില്‍ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സി ഐ ഇ ആര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വിജ്ഞാനോത്സവം ഭാരവാഹികള്‍ പങ്കെടുക്കണം.
Tags :
C I E R
Related Posts :

മദ്‌റസാ വിദ്യാഭ്യാസം കാലികമായി പരിഷ...

CIER മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

നന്മ ചെയ്യുന്നതാണ് ഇസ്ലാമിന്റെ ചൈത...

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം