ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2012-2013 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എന്‍.സുലൈമാന്‍ മദനി(പ്രസിഡന്റ്),അബ്ദുല്‍ അലി(ജെനറല്‍ സെക്രടറി), സുബൈര്‍ വക്ര(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഡോ:അബ്ദുല്‍ അഹദ് മദനി, അഹമ്മദ് അന്‍സാരി,മുനീര്‍ സലഫി, ജി.പി.കുഞ്ഞാലിക്കുട്ടി,ഹുസൈന് മുഹമ്മദ്.യു., എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ലത്തീഫ് നല്ലളം, ബഷീര്‍ അന്‍വാരി,അബ്ദുല്ലത്തീഫ് മാട്ടൂല്‍,അബൂബക്കര്‍ ഫാറൂഖി,ബഷീര്‍ പള്ളിപാട്ട് എന്നിവരെ സെക്രടറിമാരായും, ഉപദേശക സമിതി ചെയര്‍മാനായി അഡ്വ.ഇസ്മായില്‍ നന്മണ്ടയെയും,കണ്‍വീനരായി ടി.പി.കുഞ്ഞമ്മദിനെയും തിരഞ്ഞെടുത്തു.
Friday, January 20, 2012
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍
ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2012-2013 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എന്‍.സുലൈമാന്‍ മദനി(പ്രസിഡന്റ്),അബ്ദുല്‍ അലി(ജെനറല്‍ സെക്രടറി), സുബൈര്‍ വക്ര(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഡോ:അബ്ദുല്‍ അഹദ് മദനി, അഹമ്മദ് അന്‍സാരി,മുനീര്‍ സലഫി, ജി.പി.കുഞ്ഞാലിക്കുട്ടി,ഹുസൈന് മുഹമ്മദ്.യു., എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ലത്തീഫ് നല്ലളം, ബഷീര്‍ അന്‍വാരി,അബ്ദുല്ലത്തീഫ് മാട്ടൂല്‍,അബൂബക്കര്‍ ഫാറൂഖി,ബഷീര്‍ പള്ളിപാട്ട് എന്നിവരെ സെക്രടറിമാരായും, ഉപദേശക സമിതി ചെയര്‍മാനായി അഡ്വ.ഇസ്മായില്‍ നന്മണ്ടയെയും,കണ്‍വീനരായി ടി.പി.കുഞ്ഞമ്മദിനെയും തിരഞ്ഞെടുത്തു.
Tags :
Q I I C
Related Posts :

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെ...
അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ...

QIIC ത്രൈമാസ കാമ്പയിന് സമാപന സമ്മേ...

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മ...

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍...

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹ...

പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്ക...

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്ന...
2 വായനക്കാരുടെ പ്രതികരണങ്ങൾ :
puthiya bharavaahikalk ellavidha aashamsakalum. iswlahi prasthanathinu kooduthal karuthu pakaran ivarku saadikkatte enuu parthikkunnu
പുതിയഭാരവഹികള്ക്ക് അഭ്നന്ദനങ്ങള്‍ ഫണ്ട് പിരിവിലും വിവാഹ സഹായത്തിലും ഒതുങ്ങരുത് നിങ്ങളുടെ പ്രവര്‍ത്തനം അന്തകാരതിണ്ടേ പടുകുഴിയിലേക്ക് മറ്റെന്നതെകനയും ശക്തിയില്‍ മുസ്ലിം സമുദായം മതരന്ഗത്ത് അതപധിച്ചു കൊടിരിക്കുന്ന ഇ കാലത്ത് ധീനിണ്ടേ നേര്‍വഴി കാണിച്ചു തരാന്‍ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം