കോഴിക്കോട്: സമൂഹത്തിന് ധാര്‍മിക അടിത്തറ നല്‍കുന്ന മതത്തില്‍ വ്യാജ ആത്മീയത കലര്‍ത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന ആത്മീയ വാദികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി കിണാശ്ശേരിയില്‍ സംഘടിപ്പിച്ച ആദര്‍ശസമ്മേളനം ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പി എം എ ഗഫൂര്‍, ടി പി ഹുസൈന്‍കോയ, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ക്ലാസ്സെടുത്തു. ഇ കെ ശൗക്കത്തലി സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുര്‍ശിദ് പാലത്ത്, ഫൈസല്‍ നന്മണ്ട, ശനൂബ് ഒളവണ്ണ, അഫ്‌താഷ് ചാലിയം, നജ്‌മുദ്ദീന്‍ കണ്ണഞ്ചേരി, ശാഹുല്‍ പെരുമണ്ണ പ്രസംഗിച്ചു.
Sunday, January 15, 2012
വ്യാജ ആത്മീയതക്കെതിരെ ജാഗ്രത പുലര്‍ത്തണം - ISM
കോഴിക്കോട്: സമൂഹത്തിന് ധാര്‍മിക അടിത്തറ നല്‍കുന്ന മതത്തില്‍ വ്യാജ ആത്മീയത കലര്‍ത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന ആത്മീയ വാദികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി കിണാശ്ശേരിയില്‍ സംഘടിപ്പിച്ച ആദര്‍ശസമ്മേളനം ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പി എം എ ഗഫൂര്‍, ടി പി ഹുസൈന്‍കോയ, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ക്ലാസ്സെടുത്തു. ഇ കെ ശൗക്കത്തലി സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുര്‍ശിദ് പാലത്ത്, ഫൈസല്‍ നന്മണ്ട, ശനൂബ് ഒളവണ്ണ, അഫ്‌താഷ് ചാലിയം, നജ്‌മുദ്ദീന്‍ കണ്ണഞ്ചേരി, ശാഹുല്‍ പെരുമണ്ണ പ്രസംഗിച്ചു.
Tags :
I S M
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം