പൊന്‍കുന്നം: മേഖല ഐ എസ് എം നടത്തുന്ന `കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക' പദ്ധതിയുടെ ഭാഗമായി പൊന്‍കുന്നത്ത് നടന്ന സാധു ധനസഹായ വിതരണം കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. കെ എ ഹസന്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ദക്ഷിണ കേരള ഘടകം ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. പി എം സലീം, എന്‍ എം ശരീഫ്, അഡ്വ. പി ജെ നിയാസ്, കെ എം ജിന്ന, അബ്‌ദുല്‍മജീദ് നെടുങ്കുന്നം, റഹ്‌മത്തുല്ലാ കോട്ടവാതുക്കല്‍, ഫസല്‍ മാടത്താനി, യൂനുസ്, പി എസ് സുലൈമാന്‍, കെ എ ഹാരിസ് സ്വലാഹി, റഷീദ് ചേനപ്പാടി, ബഷീര്‍ ചാമംപതാല്‍ പ്രസംഗിച്ചു.
Monday, January 02, 2012
ISM സാധു ധനസഹായ വിതരണം ചെയ്‌തു
പൊന്‍കുന്നം: മേഖല ഐ എസ് എം നടത്തുന്ന `കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക' പദ്ധതിയുടെ ഭാഗമായി പൊന്‍കുന്നത്ത് നടന്ന സാധു ധനസഹായ വിതരണം കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. കെ എ ഹസന്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ദക്ഷിണ കേരള ഘടകം ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. പി എം സലീം, എന്‍ എം ശരീഫ്, അഡ്വ. പി ജെ നിയാസ്, കെ എം ജിന്ന, അബ്‌ദുല്‍മജീദ് നെടുങ്കുന്നം, റഹ്‌മത്തുല്ലാ കോട്ടവാതുക്കല്‍, ഫസല്‍ മാടത്താനി, യൂനുസ്, പി എസ് സുലൈമാന്‍, കെ എ ഹാരിസ് സ്വലാഹി, റഷീദ് ചേനപ്പാടി, ബഷീര്‍ ചാമംപതാല്‍ പ്രസംഗിച്ചു.
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

ISM മെഡിക്കല്‍ എയ്ഡ് സെന്റര്‍ ഡോണ...

ഐ.എസ്.എം. മെഡിക്കല്‍ എയ്ഡ് സെന്റര്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം