യാസീന്‍ അദ്ധ്യായത്തെ ആസ്പദമാക്കി രണ്ട് ഘട്ടങ്ങളിലായാണ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചത്. പ്രാഥമികഘട്ട പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരാണ് അവസാനഘട്ട പരീക്ഷയില്‍ പങ്കെടുത്തത്. വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അടുത്ത പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
Thursday, September 01, 2011
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
Tags :
ബഹ്റൈന്‍ ഇസ്‌ലാഹി സെന്റെര്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം