തിരൂര്‍: നാടിന്റെ ഗുണകരമായ മുന്നേറ്റത്തിന് നാട്ടിലെ എല്ലാ യുവജനസംഘടനകളും ഒന്നിക്കണമെന്ന് മലപ്പുറം ജില്ലാ ഐ.എസ്.എം. ശബാബ് മീറ്റ് അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി യു.പി.യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം രണ്ടത്താണി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുല്‍ വഹാബ്, സി.പി. മുഹമ്മദ്കുട്ടി, അന്‍സാരി, സമീര്‍ തിരൂരങ്ങാടി, അമീന്‍ വളവന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tuesday, September 06, 2011
യുവജനസംഘടനകളുടെ കൂട്ടായ്മ രൂപപ്പെടണം - ISM
തിരൂര്‍: നാടിന്റെ ഗുണകരമായ മുന്നേറ്റത്തിന് നാട്ടിലെ എല്ലാ യുവജനസംഘടനകളും ഒന്നിക്കണമെന്ന് മലപ്പുറം ജില്ലാ ഐ.എസ്.എം. ശബാബ് മീറ്റ് അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി യു.പി.യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം രണ്ടത്താണി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുല്‍ വഹാബ്, സി.പി. മുഹമ്മദ്കുട്ടി, അന്‍സാരി, സമീര്‍ തിരൂരങ്ങാടി, അമീന്‍ വളവന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം