Monday, September 26, 2011

ഡിജിറ്റല്‍ ദഅവ പാകേജ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി..ഇസ്ലാഹി ക്ലാസ്റൂം ഡിജിറ്റല്‍ ദഅവ പാകേജ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.നസ്സാഫ് മൗലവി അധ്യക്ഷത വഹിച്ചു.ഉബൈദുല്ല താനാളൂര്‍ ഇഒ ഫൈസല്‍,പി ഒ അന്‍വര്‍ പ്രസംഗിച്ചു.തജ്വീദ് മത്സര വിജയി മാജിത കണ്ണൂരിന് അവാര്‍ഡു നല്കി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...