ഫറൂക്ക്: MSM കാലിക്കറ്റ് യൂനിവേര്സിറ്റി സോണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദി മെസ്സേജ് ഇസ്ലാമിക് മെഡിക്കല്‍ എക്സിബിഷന്‍റെ വിജയകരമായ നടത്തിപ്പിനായി ഫാറൂക്ക് മണ്ഡലം , ഫാറൂക്ക് കോളേജ് ക്യാമ്പസ് യൂനിറ്റ് സംയുക്തമായി സ്വാഗതസംഘം രൂപീകരിച്ചു . ഡോ ഹുസൈന്‍ മടവൂര്‍ , പ്രൊ പി മുഹമ്മദ് കുട്ടശ്ശേരി , അബ്ദുല്‍ ഹമീദ് മദീനി , അലി മദനി മൊറയൂര്‍ , സി കെ ഉസ്മാന്‍ ഫാറൂഖി, മാനു ഹാജി , നൂറുദ്ദീന്‍ കുട്ടി എന്നിവര്‍ രക്ഷാധികാരികളാണ്. KN അബൂബക്കര്‍ സാഹിബ് ചെയര്‍മാനും, ഹമീദ് സാഹിബ് ഫാറൂക്ക് ,അനസ് കടലുണ്ടി ,അഷ്ക്കര്‍ നിലമ്പൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ആണ് . നബീല്‍ പാലത്ത് കണ്‍വീനരും അബൂബക്കര്‍ ഫാറൂഖി, സാഹിര്‍ നല്ലളം ജോയിന്‍ കണ്‍വീനര്മാരും ആണ്.
വിവിധ വകുപ്പുകളില്‍ ബദറുദീന്‍ രാമനാട്ടുകര, നസീര്‍ ചാലിയം , പ്രൊ: ഷാജഹാന്‍ ഫാറൂഖി, പ്രൊ: വി എം അബ്ദുല്‍ അസീസ് , നൂരുദീന്‍ രാമനാട്ടുകര , യൂനുസ് സലിം ബത്തേരി , ആലിക്കോയ മാസ്റ്റര്‍ , ബാവ സാഹിബ് , അബ്ദുല്‍ ഗഫൂര്‍ ഫാറൂക്ക് കോളേജ് , അബ്ദുറഹ്മാന്‍ , അഷ്ക്കര്‍ ചുങ്കം എന്നിവര്‍ ചെയര്‍മാന്മാരും ആണ് . പ്രൊ അയ്മന്‍ ഷൌക്കി , സഗീരലി പന്ദാവൂര്‍ , അസ്‌ലം കുനിയില്‍ , റഷീദ് ചേളാരി , ജിഹാദ് പി പി , ഷഹീര്‍ വെട്ടം , നദീര്‍ മൊറയൂര്‍ , അഫ്സഹ് കരുവാരകുണ്ട് , മുനീര്‍ കോട്ടക്കല്‍ , ശാഹിദ് മുസ്ലിം ഫാറൂകി , അഷ്‌റഫ് ചേരാപുരം , ജൌഹര്‍ അലി , നസീഫ് അത്തനിക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരും ആണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം