കീഴുപറമ്പ്: കുനിയില്‍ എ.ഐ.എ. കോളേജ് ലിറ്റററി അസോസിയേഷന്‍ സംഘടിപ്പിച്ച ദഅവാ ക്യാമ്പ് 'ദി ട്രൂത്ത് കുവൈത്ത്' ഡയറക്ടര്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജമീല സുല്ലമിയ്യ, എം. അഹമ്മദ്കുട്ടി മഅദനി, നവാസ് കല്ലായി, ഇര്‍ഷാദ് ആലുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം