Thursday, September 15, 2011

KICR ഖുര്‍ആന്‍ തജ്'വീദ് മത്സരം : വിജയികളെ പ്രഖ്യാപിച്ചു

ദമാം : കേരള ഇസ്ലാഹി ക്ലാസ് റൂം റമദാനില്‍ നടത്തിയ ഖുര്‍ആന്‍ തജവീദ് മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ ദീന മുഹമ്മദ്‌ ശരീഫ് (കുവൈറ്റ്‌) ഒന്നാം സ്ഥാനവും റാസിന്‍ മനാഫ് (സൗദി) രണ്ടാം സ്ഥാനവും നിഅ'മ അബ്ദുറസാഖ് (യു എ ഇ), ബിശാറ ബഷീര്‍ (കുവൈറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകള്‍ക്കായി നടത്തിയ മത്സരത്തില്‍ മാജിദ മഹ്മൂദ് (കണ്ണൂര്‍), നഷീദ അബ്ദുറഷീദ് (കുവൈറ്റ്), ജുമൈല മുഹമ്മദ്‌ (സൗദി) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...