കെ എന്‍ എം തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മങ്ങാട്ട് കവല ബസ് സ്റ്റാന്റ് മൈതാനിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു .
നാസര്‍ മൌലവി പൈമറ്റം ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി .
ഒരു മാസത്തെ വൃതാനുഷ്ടാനം വഴി കൈ വരിച്ച ആത്മ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു .
സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു ആശംസകള്‍ കൈമാറി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം