ജിസാന്‍:ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം അബ്ദുല്‍ കരീം സുല്ലമി എടവണ്ണ നിര്‍വഹിച്ചു. എം.ടി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ഷാജുദ്ദീന്‍ തിരുവനന്തപുരം, നൗഷാദ് കൂടരഞ്ഞി, ഇഖ്ബാല്‍, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ വഹാബ് പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് സ്വാഗതവും സലീം തയ്യിലക്കടവ് നന്ദിയും പറഞ്ഞു.
Wednesday, September 28, 2011
മദീന ഇസ്‌ലാഹി സന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി
ജിസാന്‍:ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം അബ്ദുല്‍ കരീം സുല്ലമി എടവണ്ണ നിര്‍വഹിച്ചു. എം.ടി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ഷാജുദ്ദീന്‍ തിരുവനന്തപുരം, നൗഷാദ് കൂടരഞ്ഞി, ഇഖ്ബാല്‍, സജ്ജാദ് ഫാറൂഖി, അബ്ദുല്‍ വഹാബ് പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് സ്വാഗതവും സലീം തയ്യിലക്കടവ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം