Monday, September 26, 2011

സാഹോദര്യവും സൗഹാര്‍ദവും മതാധ്യാപനങ്ങളുടെ ഭാഗം -ജഅ്‌ഫര്‍ വാണിമേല്‍


സലാല: സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദവും മതാധ്യാപനങ്ങളുടെ ഭാഗമാണെന്നും അവയുടെ അഭാവത്തില്‍ ആരാധനാ കര്‍മങ്ങള്‍ക്ക്‌ ജീവനുണ്ടാവുകയില്ലെന്നും ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പറഞ്ഞു. പിതാക്കള്‍ പോലും മക്കളെ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ നിത്യവും ഉണ്ടാവുമ്പോള്‍ ദൈവഭക്തി കുട്ടികളില്‍ വിശാലതയോടെ ഊട്ടപ്പെടണം. സാഹാര്‍ദം പങ്കുവെക്കുന്ന സമൂഹത്തിലേ ദഅ്‌വത്ത്‌ സാധ്യമാവൂ -അദ്ദേഹം പറഞ്ഞു. സലാല ഇസ്വ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...