താമരശ്ശേരി: പൂനൂര്‍ മസ്ജിദുല്‍ ഇസ്‌ലാഹില്‍ സംഘടിപ്പിച്ച മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം സി.പി. കരീം, എന്‍. അഹമ്മദ്കുട്ടി, ടി.എം. ബഷീര്‍, കെ.ടി. അബ്ദുറഹിമാന്‍കുട്ടി, എന്‍.പി. അബ്ദുറസാഖ്, ഇ.വി. അബ്ബാസ്, എ.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, September 28, 2011
മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി: പൂനൂര്‍ മസ്ജിദുല്‍ ഇസ്‌ലാഹില്‍ സംഘടിപ്പിച്ച മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം സി.പി. കരീം, എന്‍. അഹമ്മദ്കുട്ടി, ടി.എം. ബഷീര്‍, കെ.ടി. അബ്ദുറഹിമാന്‍കുട്ടി, എന്‍.പി. അബ്ദുറസാഖ്, ഇ.വി. അബ്ബാസ്, എ.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Tags :
QLS
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം