മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 'പെരുന്നാള്‍ കൂട്ടം' സംഘടിപ്പിച്ചു. മനാമ സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരും കുടുബാംഗങ്ങളും പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാവിനോദ മത്സരങ്ങള്‍ നടത്തി.
വിജയികള്‍ക്കുളള സമ്മാനങ്ങള്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് വിതരണം ചെയ്തു. മുഹമ്മദ് അനസ്, ഇല്യാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി അനസ് എച്ച് അഷ്‌റഷ് സ്വാഗതവും നൂറുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം