മഞ്ചേരി: ഐ.എസ്.എം മലപ്പുറം ജില്ലാ നേതൃപരിശീലനക്യാമ്പ് സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍ ഉദ്ഘാടനംചെയ്തു. സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് ഫാറൂഖി, മൂസ, കെ. സമീര്‍, മന്‍സൂര്‍ പന്തലിങ്ങല്‍, എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി. മുഹമ്മദ്‌സലീം സുല്ലമി ഉദ്ഘാടനംചെയ്തു. എ. നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. അലിഅഷറഫ്, ശിഹാര്‍ അരിപ്ര, ശാക്കിര്‍ബാബു കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, September 11, 2011
മലപ്പുറം ജില്ല ഐ.എസ്.എം നേതൃപരിശീലനക്യാമ്പ് നടത്തി
മഞ്ചേരി: ഐ.എസ്.എം മലപ്പുറം ജില്ലാ നേതൃപരിശീലനക്യാമ്പ് സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍ ഉദ്ഘാടനംചെയ്തു. സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് ഫാറൂഖി, മൂസ, കെ. സമീര്‍, മന്‍സൂര്‍ പന്തലിങ്ങല്‍, എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി. മുഹമ്മദ്‌സലീം സുല്ലമി ഉദ്ഘാടനംചെയ്തു. എ. നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. അലിഅഷറഫ്, ശിഹാര്‍ അരിപ്ര, ശാക്കിര്‍ബാബു കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം