ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ശനി, തിങ്കൾ ദിവസങ്ങളിൽല്ല സെന്റർ ഓഡിറ്റോറിയത്തിൽ നടത്തിവരാറുള്ള അബ്ദുറഊഫ് മദനിയുടെ ഖുർആൻ പഠനക്ലാസ് ഈ ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഇസ്‌ലാഹി സെന്റർ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 44358739/ 44416422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം