ദോഹ: ഈ വര്‍ഷം ഹജ്ജ് യാത്ര ഉദ്ദേശിക്കുന്നവര്‍ക്കായി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു. സെപ്തം. 18 (ഞായര്‍) രാത്രി 8 മണിക്ക് ബിൻമഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് ഫാറൂഖി ക്ലാസ്സെടുക്കും.
സ്ത്രീകളുൾപ്പെടെ ഏവര്‍ക്കും പങ്കെടുക്കാമെന്ന് QIIC വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം