ദോഹ: ഉപരിപഠനാര്‍ത്ഥം ഖത്തറിലെത്തിയ എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ടയ്ക്കും ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് ഗസ്റ്റ് ലക്ചറര്‍ ജംശീര്‍ ഐക്കരപ്പടിക്കും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയ ഇരുവരും ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ അറബിക് ലാംഗ്വേജ് സ്റ്റഡി ഫോര്‍ നോണ്‍-നേറ്റീവ് സ്പീക്കേഴ്‌സ് കോഴ്‌സിനാണ് ദോഹയിലെത്തിയത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം