Saturday, September 10, 2011

സൗദി ഇസ്ലാഹി സെന്റെര്‍ മെംബെര്‍ഷിപ്‌ ക്യാമ്പയ്നു തുടക്കമായി


നജ്റാന്‍: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ദേശീയ തലത്തില്‍ നടത്തുന്ന മെംബെര്‍ഷിപ്‌ ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നജ്റാനില്‍ ‍ തുടക്കമായി. ഹനീഫ രാമപുരത്തിന് ആദ്യഅംഗത്വം നല്‍കിക്കൊണ്ട് മെംബെര്‍ഷിപ്‌ കണ്‍വീനര്‍ അബ്ദുസമദ് വട്ടപ്പറമ്പില്‍ നിര്‍വഹിച്ചു. മെംബെര്‍ഷിപ്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു. അബ്ദുലതീഫ് കാടഞ്ചേരി, നജ്മുദീന്‍ മദനി, സി.പി. ശഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...