പല്ലാരിമംഗലം: അല്‍ഇസ്‌ലാഹ് ട്രസ്റ്റിന്റെ കീഴിലുള്ള മസ്‌ജിദുര്‍റഹ്‌മയുടെ ഉദ്‌ഘാടനം അസ്വ്‌ര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി നിര്‍വഹിച്ചു. പൊതുസമ്മേളനം സി എം മൗലവി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് വാളറ അധ്യക്ഷത വഹിച്ചു.
ഫൈസല്‍ ചക്കരക്കല്ല് മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ മദീനി ആലുവ, ബഷീര്‍ മദനി, അബ്‌ദുല്‍ഗനി സ്വലാഹി, എം കെ ശാക്കിര്‍, മീതീന്‍പിള്ള സുല്ലമി, ഫക്രുദ്ദീന്‍ മൗലവി, സലീം അറക്കപ്പടി, കെ ബി മുഹമ്മദ് ഷാഫി, പി കെ മൈതു, ബോബന്‍ ജേക്കബ്, കെ എം ഇബ്‌റാഹീം, പി എം ഹസന്‍ പ്രസംഗിച്ചു. കെ ബി പരീത് സ്വാഗതവും എം എം സലീം ഫാറൂഖി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം