മലപ്പുറം : കേരള ഇസ്ലാഹി ക്ലാസ് റൂമിന്‍റെ കീഴിൽ പുറത്തിറക്കുന്ന സി ഡി പരമ്പരയുടെ ആദ്യ മൂന്ന് സി ഡി കൾ 2011 സെപ്റ്റെമ്പര്‍ 25 ഞായറാഴച വൈകു. 4 മണിക് പരപ്പനങ്ങാടിയിൽ വെച്ച് ബഹു: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്യുന്നു. കെ മഹ്‌മൂദ് എട്ടു വാങ്ങും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും.
Friday, September 23, 2011
KICR സിഡി പ്രകാശനം 25നു വിദ്യാഭ്യാസമന്ത്രി നിര്‍വഹിക്കും
മലപ്പുറം : കേരള ഇസ്ലാഹി ക്ലാസ് റൂമിന്‍റെ കീഴിൽ പുറത്തിറക്കുന്ന സി ഡി പരമ്പരയുടെ ആദ്യ മൂന്ന് സി ഡി കൾ 2011 സെപ്റ്റെമ്പര്‍ 25 ഞായറാഴച വൈകു. 4 മണിക് പരപ്പനങ്ങാടിയിൽ വെച്ച് ബഹു: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്യുന്നു. കെ മഹ്‌മൂദ് എട്ടു വാങ്ങും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും.
Tags :
KICR
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം