കുവൈത്ത്: ഐഐസി കുവൈത്ത് അബൂഹലീഫ യൂണിറ്റിന് കീഴില്‍ ഖുര്‍ആന്‍ മന:പാഠ കേന്ദ്രം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ പത്തര വരെ റിഖയില്‍ വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. നഴ്‌സറി തലം തൊട്ട് ഏത് പ്രായക്കാരായ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ റജിസ്രേറ്റ്ഷന് ബന്ധപ്പെടുക www.iickuwait.org/hifdh
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം