Sunday, September 25, 2011

ജിന്ന് - സിഹ്ര്‍ വസ്തുത എന്ത്? ആദര്‍ശ വിശദീകരണം ഇന്ന്


തലശ്ശേരി : ഇന്ന് [2011 സെപ്റ്റെമ്പര്‍ 25] വൈകുന്നേരം 3.30നു ഐ എസ് എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി കനക് റെസിടെന്‍സിയില്‍ വെച്ച് 'ജിന്ന്‍-സിഹ്ര്‍ വസ്തുത എന്ത്?' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ അലി മദനി മറയൂരിന്റെ പ്രഭാഷണം നടക്കും. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...