കോഴിക്കോട്: വനിതാ-ബാല ക്ഷേമ സമിതി സമര്‍പ്പിച്ച ബില്ലിലെ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് ഐ.എസ്.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍, ഐ.പി. അബ്ദുസ്സലാം, യു.പി. യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട്, അബ്ദുസലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ.ഒ. ഫൈസല്‍, ഫൈസല്‍ ഇയ്യക്കാട്, ഹര്‍ഷിദ് മാത്തോട്ടം, മുഹമ്മദ് റാഫി പാലക്കാട് എന്നിവര്‍ സംസാരിച്ചു.
Monday, September 26, 2011
ജനസംഖ്യാനിയന്ത്രണ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കണം- ഐ.എസ്.എം.
കോഴിക്കോട്: വനിതാ-ബാല ക്ഷേമ സമിതി സമര്‍പ്പിച്ച ബില്ലിലെ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് ഐ.എസ്.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍, ഐ.പി. അബ്ദുസ്സലാം, യു.പി. യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട്, അബ്ദുസലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ.ഒ. ഫൈസല്‍, ഫൈസല്‍ ഇയ്യക്കാട്, ഹര്‍ഷിദ് മാത്തോട്ടം, മുഹമ്മദ് റാഫി പാലക്കാട് എന്നിവര്‍ സംസാരിച്ചു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം