ജിദ്ദ : ‘വ്യക്തി, സംസ്‌കാരം, സംസ്‌കരണം’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ‘തര്‍ബിയ 1432‘ 18-08-2011 വ്യാഴം രാത്രി 10 മണി മുതല്‍ ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഐഎസ്എം സംസ്ഥാന നേതാക്കളായ എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുല്‍ സലാം, പി എം എ ഗഫൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുലര്‍ച്ചെ അത്താഴത്തോടെ സമാപിക്കുന്ന ക്യാമ്പില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സൌകര്യമുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
Wednesday, August 17, 2011
തര്‍ബിയ 1432 നാളെ, ISM സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
ജിദ്ദ : ‘വ്യക്തി, സംസ്‌കാരം, സംസ്‌കരണം’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ‘തര്‍ബിയ 1432‘ 18-08-2011 വ്യാഴം രാത്രി 10 മണി മുതല്‍ ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഐഎസ്എം സംസ്ഥാന നേതാക്കളായ എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുല്‍ സലാം, പി എം എ ഗഫൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുലര്‍ച്ചെ അത്താഴത്തോടെ സമാപിക്കുന്ന ക്യാമ്പില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സൌകര്യമുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം