കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍കി.
Wednesday, August 31, 2011
MSM ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി
കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍കി.
Tags :
M S M
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം