കോഴിക്കോട്: ഗള്‍ഫിലെ മദ്റസ അധ്യാപകര്‍ക്കായി CIER സിലബസിലുള്ള പരിശീലന ക്ലാസ് ആഗസ്ത് 6 ന് (ശനി) രാവിലെ 10 മണിക്ക് കോഴിക്കോട് മര്‍കസുദ്ദഅവയില്‍ സംഘടിപ്പിക്കുന്നു. ഇപ്പോള്‍ നാട്ടിലുള്ള ഇസ്ലാഹി സെന്റര്‍ മദ്റസകളിലെ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് CIER ജന. സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447426035
Monday, August 01, 2011
CIER മദ്റസ അധ്യാപക പരിശീലന ക്ലാസ് ശനിയാഴ്ച
Tags :
C I E R
Related Posts :

CIER മദ്റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്റസാ വിജ്ഞാനോത്സവം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

നന്മ ചെയ്യുന്നതാണ് ഇസ്ലാമിന്റെ ചൈത...

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു

മതപഠനം സാമൂഹ്യഭദ്രതയ്ക്ക് അനിവാര്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം