കൊല്ലം : കൊട്ടിയം ടൌണില്‍ തിരുവനന്ത പുരം ഹൈവേയില്‍ പണികഴിപ്പിച്ച മസ്ജിദു തൌഹീദിന്റെ ഉദ്ഘാടനം KJU സംസ്ഥാന ട്രഷറര്‍ ഈസ മദനി നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷഫീഖ് അധ്യക്ഷം വഹിച്ച യോഗത്തില്‍ ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ട്രഷറര്‍ ഇബ്രാഹിം സംസാരിച്ചു. KNM സൌത്ത് സോണ്‍ സെക്രട്ടറി അബ്ദുറഹീം മദനി, KNM സൌത്ത് സോണ്‍ പ്രസിടന്റ്റ് ഇര്‍ഷാദ് സ്വലാഹി, MSM ജില്ലാ പ്രസിടന്റ്റ് അനസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സജീവ് ഖാന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം