മനാമ : ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഫാമിദ സഫര്‍ ഒന്നാം സ്ഥാനം നേടി. കുല്‍സു ഇര്‍ഷാദ്, ഷീബ മുസ്തഫ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റസിയ ഇബ്രാഹിം, എം.ജി. അഷ്‌റഫ് അലി, സാജിദ ഫസല്‍, സുബൈദ മുഹമ്മദലി, ഇര്‍ഷാദ് അബ്ദുല്‍ ജലീല്‍, ഷഹാന മുസ്തഫ, റമീസ വി.സി, ഫഹീം, റംല ഹൈദ്രോസ്, നഷീദ ജലീല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
Sunday, August 28, 2011
ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ : ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഫാമിദ സഫര്‍ ഒന്നാം സ്ഥാനം നേടി. കുല്‍സു ഇര്‍ഷാദ്, ഷീബ മുസ്തഫ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റസിയ ഇബ്രാഹിം, എം.ജി. അഷ്‌റഫ് അലി, സാജിദ ഫസല്‍, സുബൈദ മുഹമ്മദലി, ഇര്‍ഷാദ് അബ്ദുല്‍ ജലീല്‍, ഷഹാന മുസ്തഫ, റമീസ വി.സി, ഫഹീം, റംല ഹൈദ്രോസ്, നഷീദ ജലീല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' എന്ന കാമ്പയിന്റെ ഭാഗമായാണ് ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
Tags :
ബഹ്റൈന്‍ ഇസ്‌ലാഹി സെന്റെര്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം