കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ
വരിചേര്ത്തുകൊ ണ്ട് കെഎന്‍എം മണ്ഡലം പ്രസിഡന്റ്
എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിക്കുന്നു
കൊടുങ്ങല്ലൂര്‍:ഐ.എസ.് എം കൊടുങ്ങല്ലൂര്‍ മണ്ഡലം ശബാബ് വരിചേര്‍ക്കല്‍ ഉദാഘാടനം നടത്തി. ഐ.എസ്.എമ്മിന്റെ മുഖപത്രമായ ശബാബിന്റെ പ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ മണ്ഡലം വാര്‍ഷിക വരിചേര്‍ക്കല്‍ കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട് കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിച്ചു.ഐ.എസ്. എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.താജുദ്ധീന്‍ സ്വലാഹി ശബാബിനെ പരിചയപ്പെടുത്തി.
കെ.കെ ആസാദ് അധ്യക്ഷതഹിച്ച ചടങ്ങില്‍ റിയാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹുസൈന്‍ പേബസാര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം